Gulf Desk

ഇടിയും മഴയും, അസ്ഥിരകാലാവസ്ഥ മുന്നറിയിപ്പ് നല്‍കി അധികൃതർ

അബുദബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ചൊവ്വാഴ്ച ഇടിയോട് കൂടിയ മഴ ലഭിച്ചു.അസ്ഥിര കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. മിന്നല്‍ പ്രളയമുണ്ടാകാനിടയുളള ഇടങ്ങളിലേക്ക് യാ...

Read More