Sports Desk

പരിക്ക്: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്ന് നദാല്‍ പിന്മാറി

മെല്‍ബണ്‍: സൂപ്പര്‍ താരം റാഫേല്‍ നദാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പിന്മാറി. പേശികളിലെ പരിക്ക് മൂലമാണ് തീരുമാനം. ജനുവരി ഏഴ് മുതല്‍ 28 വരെയാണ് ഈ വര്‍ഷത്തെ മല്‍സരങ്ങള്‍ നടക്കുക. പരിക്...

Read More