India Desk

ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ ബില്‍ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍; നിയമ ലംഘനം നടത്തുന്നവര്‍ക്ക് അഞ്ചു കോടി വരെ പിഴ

ന്യൂ​ഡ​ൽ​ഹി: ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ ബില്‍ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​ർ​ക്ക് അ​ഞ്ചു കോ​ടി രൂ​പ വ​രെ പി​ഴ  ശി​ക്...

Read More

സംസ്ഥാനത്ത് സിബിഐക്ക് വിലക്ക് ഏർപ്പെടുത്തണം എന്ന് : സി പി എം

തിരുവനന്തപുരം :സംസ്ഥാനത്ത് സിബിഐയെ വിലക്കാൻ നീക്കം. ഏത് കേസ് അന്വേഷിക്കാനും സിബിഐക്ക് നൽകിയ അനുമതി സർക്കാർ പരിശോധിക്കണമെന്നും സർക്കാർ ഇക്കാര്യത്തിൽ നിയമ ഉപദേശം തേടണമെന്നും സിപിഎം സംസ്ഥാന സെക്രട്...

Read More

കുമ്മനം രാജശേഖരൻ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീർപ്പാക്കാൻ നീക്കം

പത്തനംതിട്ട :കുമ്മനം രാജശേഖരനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് പരിഹരിക്കാന്‍ ഊര്‍ജിത ശ്രമം. പരാതിക്കാരനായ ആറന്മുള സ്വദേശി ഹരികൃഷ്ണന് പണം തിരികെ നല്‍കി പരിഹരിക്കാനാണ് തീരുമാനം. പണം തിരികെ നല്‍കാന...

Read More