India Desk

ലഖിംപൂരിലെ കര്‍ഷക കൂട്ടക്കൊല: അന്വേഷണ സംഘം പുനസംഘടിപ്പിച്ചു; ജസ്റ്റിസ് രാകേഷ് കുമാര്‍ ജെയിന്‍ മേല്‍നോട്ടം വഹിക്കും

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരി സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിന് റിട്ടയേഡ് ജഡ്ജി രാകേഷ് കുമാര്‍ ജെയിന്‍ മേല്‍നോട്ടം വഹിക്കുമെന്ന് സുപ്രീം കോടതി. പഞ്ചാബ് ഹരിയാന ഹൈക്കോ...

Read More

രണ്ടു ഡോസ് വാക്‌സിനെടുത്ത കുടുംബങ്ങള്‍ക്ക് തിരിച്ചറിയല്‍ സ്റ്റിക്കര്‍ നിര്‍ദേശിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി

ന്യൂ​​ഡ​​ല്‍​​ഹി: കോ​​വി​​ഡ്​ വാ​​ക്​​​സി​​ന്റെ രണ്ടു ഡോസും എ​​ടു​​ത്ത​​വ​​രു​​ടെ വീ​​ടു​​ക​​ള്‍​​ക്ക്​ പ്ര​​ത്യേ​​ക തി​​രി​​ച്ച​​റി​​യ​​ല്‍ സ്​​​റ്റി​​ക്ക​​ര്‍ നി​​ര്‍​​ദേ​​ശി​​ച്ച്‌​​ കേ​​ന്ദ്ര ആ...

Read More

ഗുജറാത്തിൽ പണം നല്‍കി മതപരിവര്‍ത്തനം: ഒന്‍പത് പേര്‍ക്കെതിരെ കേസ്

ബറൂച്ച്‌: ഗുജറാത്തിലെ ബറൂച്ച്‌ ജില്ലയിൽ പണം നല്‍കി മതപരിവര്‍ത്തനം നടത്തിയതിന് ഒന്‍പത് പേര്‍ക്കെതിരെ കേസ്. ആദിവാസി വിഭാഗത്തിലുള്ളവരെ മുസ്ലിം മതത്തിലേക്കാണ് മതപരിവര്‍ത്തനം നടത്തിയത്. ...

Read More