Kerala Desk

ടോള്‍പ്ലാസയിലേക്ക് കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറി; പന്നിയങ്കരയില്‍ 24 പേര്‍ക്ക് പരിക്ക്

തൃശൂര്‍: പന്നിയങ്കര ടോള്‍പ്ലാസയിലേക്ക് കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറി. 24 യാത്രക്കാര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ആരുടെയും പരിക്ക് സാരമല്ല. കോയ...

Read More