India Desk

കോവിഡുമായി ബന്ധപ്പെട്ട വസ്തുക്കളുടെ ഇറക്കുമതി തീരുവയിലെ ഇളവ് സെപ്റ്റംബർ 30വരെ നീട്ടി

ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കുന്ന വസ്തുക്കളുടെ ഇറക്കുമതി തീരുവുയും ഹെൽത്ത് സെസും ഒഴിവാക്കി. സെപ്റ്റംബർ 30വരെയാണ് നീട്ടിയത്. നേരത്തെ ഇളവ് അനുവദിച്ചിരുന്നത് ഓഗസ്റ്റ് 31വരെയായിരുന്നു. Read More

രാജ്യം 'സര്‍ക്കാര്‍ താലിബാന്‍' കൈവശപ്പെടുത്തിയെന്ന് കർഷകർക്ക് നേരെയുള്ള അതിക്രമത്തില്‍ പ്രതികരിച്ച് രാകേഷ്​ ടികായത്ത്​

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക ബില്ലിനെതിരെ ഹാരിയാനയിലെ കര്‍ണാലില്‍ കര്‍ഷകര്‍ക്കെതിരെ ​പൊലീസ്​ ലാത്തിചാര്‍ജ് നടത്തിയ സംഭവത്തോട് പ്രതികരിച്ച് ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ്​ രാകേഷ്...

Read More

ഇനി പുകഴ്ത്തിയാല്‍ നടപടിയെടുക്കും; എംഎല്‍എമാര്‍ക്ക് സ്റ്റാലിന്റെ താക്കീത്

ചെന്നൈ: നിയമസഭയില്‍ ആവശ്യത്തിനും അനാവശ്യത്തിനും തന്നെ പുകഴ്ത്തിയാല്‍ നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. പുകഴ്ത്തല്‍ കാരണം പൊറുതിമുട്ടിയ അവസ്ഥയിലാണ് മുഖ്യ...

Read More