RK

കൊറോണ വൈറസ് ഉത്ഭവം കണ്ടെത്താന്‍ വര്‍ഷങ്ങള്‍ വേണ്ടിവരും; തെളിവു കണ്ടെത്തുക യു.എസിന് ശ്രമകരമെന്നു ഡബ്ല്യൂ.എച്ച്.ഒ. സംഘത്തിലെ ശാസ്ത്രജ്ഞന്‍

സിഡ്‌നി: കൊറോണ വൈറസ് വുഹാനിലെ ലാബോറട്ടറിയില്‍നിന്ന് ഉത്ഭവിച്ചതാണെന്നതിന് തെളിവു കണ്ടെത്തുക ശ്രമകരമാണെന്നു ലോകാരോഗ്യസംഘടനയുടെ അന്വേഷണ സംഘത്തിലെ ഓസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞന്‍ ഡൊമിനിക് ഡ്വയര്‍. മഹാമാരി...

Read More