International Desk

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാന മന്ത്രി ന്യൂയോർക്കിൽ; ഗംഭീര സ്വീകരണമൊരുക്കി ഇന്ത്യൻ സമൂഹം

ന്യുയോർക്ക്: മൂന്ന് ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനായി പ്രധാന മന്ത്രി നരേന്ദ്ര മോഡി ന്യുയോർക്കിലെത്തി. ഇന്ത്യൻ സമയം രാത്രി 9.30 ഓടെ ന്യൂയോർക്കിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക്...

Read More