India Desk

കശ്മീരില്‍ മകള്‍ക്കൊപ്പം കളിച്ചു കൊണ്ടിരുന്ന പോലീസുകാരനെ ഇസ്ലാമിക തീവ്രവാദികള്‍ വെടിവച്ചു കൊന്നു; ഏഴു വയസുകാരിക്ക് ഗുരുതര പരിക്ക്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഇസ്ലാമിക തീവ്രവാദികളുടെ വെടിയേറ്റ് പോലീസുകാരന്‍ കൊല്ലപ്പെട്ടു. അഞ്ചര്‍ മേഖലയിലെ സൗറയില്‍ നിന്നുള്ള കോണ്‍സ്റ്റബിള്‍ സയ്ഫുള്ള ഖാദ്രിയാണ് ഭീകരരുടെ തോക്കിന് ഇരയായത്. ഖാദ്രിയ...

Read More