International Desk

ചൈനയിലെ പള്ളികളില്‍ ഇനി ക്രിസ്തുവിന്റെ ചിത്രങ്ങള്‍ വേണ്ട; പകരം ഷി ജിന്‍പിങ്ങിന്റെ ചിത്രങ്ങള്‍': കുരിശുകള്‍ നീക്കം ചെയ്യാനും ഉത്തരവിട്ട് കമ്മ്യൂണിസ്റ്റ് ഭരണകൂടം

ബീജിങ്: ചൈനയില്‍ സ്വതന്ത്രമായ നിലനില്‍പിനായി പോരാടുന്ന കത്തോലിക്ക സഭയ്ക്കു മേല്‍ വീണ്ടും കനത്ത പ്രഹരമേല്‍പ്പിക്കുന്ന ഉത്തരവുമായി കമ്മ്യൂണിസ്റ്റ് ഭരണകൂടം. ലോകത്തേറ്റവും കൂടുതല്‍ മതസ്വാതന്ത്ര്യം ഹനിക...

Read More