All Sections
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും. നിലവില്‍ രോഗലക്ഷണങ്ങളൊന്നുമില്ല. ഓണ്‍ലൈന്‍ റമ്മി കളി നിരോധിച്ച സര്‍ക്കാര്‍ വിജ്ഞാപനം സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി 08 Apr മന്‍സൂര്‍ വധം: അന്വേഷണം ക്രൈംബ്രാഞ്ചിന്; സമാധാന യോഗം യുഡിഎഫ് ബഹിഷ്കരിച്ചു 08 Apr സംസ്ഥാനത്ത് അടുത്ത മൂന്ന് ആഴ്ച നിര്‍ണായകം: കോവിഡ് വ്യാപന മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ് 08 Apr ബിജെപി സ്ഥാനാര്‍ത്ഥിയായതോടെ മക്കളുടെ സിനിമാ അവസരങ്ങള്‍ നഷ്ടമായെന്ന് കൃഷ്ണകുമാര്‍ 08 Apr
തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍. മാസ്ക്, സാനിട്ടൈസര്‍, സാമൂഹിക അകലം എന്നിവ ഉറപ്പാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പൊ...
കൊച്ചി : പോളിംഗ് ദിനത്തിന്റെ പിറ്റേന്ന് മുന്നണികള്‍ക്ക് കൂട്ടലിന്റെയും കിഴിക്കലിന്റെയും അവകാശ വാദങ്ങളുടെയും ദിവസമാണ്. ആ പതിവ് ഇത്തവണയും തെറ്റിയില്ല. ചരിത്രം തിരുത്തി തുടര്‍ ഭരണമുണ്ടാകുമെന്ന് എല്‍...