Kerala Desk

ബംഗാള്‍ ഉള്‍കടലില്‍ ചക്രവാതചുഴി: മഴ കനക്കും ഒമ്പത് ജില്ലകളില്‍ ജാഗ്രത മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്...

Read More