International Desk

സുഡാനിൽ വംശഹത്യയ്ക്ക്‌ സാധ്യത; മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ടത് പതിനായിരക്കണക്കിന് ആളുകളെന്ന് യുഎൻ റിപ്പോർട്ട്

ജനീവ: ആഭ്യന്തര കലാപത്തിൽ നട്ടം തിരിഞ്ഞിരിക്കുകയാണ് ആഫ്രിക്കൻ രാജ്യമായ സുഡാൻ. സുഡാനിൽ വംശഹത്യയ്ക്ക്‌ സാധ്യതയെന്ന്‌ ഐക്യരാഷ്‌ട്ര സംഘടനയുടെ മുന്നറിയിപ്പ്. 2023 ഏപ്രിൽ 15 ന് ആരംഭിച്ച യുദ്ധം...

Read More