All Sections
ന്യൂഡല്‍ഹി: അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉയര്‍ന്ന വിലയുള്ള ചില ഉല്പന്നങ്ങളുടെ തീരുവ ഇന്ത്യ കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രത്യേക തരം സ്റ്റീല്‍, വിലകൂടിയ മോട്ടോര്‍ സൈക്കിളുകള്‍, ഇല...
ന്യൂഡല്‍ഹി: മുന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മദ്യ അഴിമതിയുടെ സൂത്രധാരനാണ് കെജരിവാളെന്ന് വിശേഷിപ്പിച്ച ...
ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്ലിന് സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി (ജെപിസി) അംഗീകാരം നല്കി. കഴിഞ്ഞ ഓഗസ്റ്റില്‍ പാര്‍ലമെന്റില്‍ വെച്ച ബില്ലിന്മേല് 14 ഭേദഗതികളോടെയാണ് ജെപിസിയുടെ അംഗീകാരം. ...