India Desk

മെയ്‌തേയി വിഭാഗക്കാരനെ കാണാതായിട്ട് രണ്ടാഴ്ച; തിരയാന്‍ ഹെലികോപ്റ്റര്‍, ഡ്രോണ്‍ ഉള്‍പ്പടെ 2000 സൈനികര്‍

ഇംഫാല്‍: മണിപ്പൂരില്‍ ഒരാഴ്ചയിലേറെയായി കാണാതായ മെയ്‌തേയി വിഭാഗത്തില്‍പ്പെട്ട 56 കാരനായുള്ള തിരച്ചിലിനായി 2000 ത്തിലേറെ സൈനികരെ വിന്യസിച്ചു. ഇംഫാല്‍ വെസ്റ്റിലെ ഖുക്രൂലിലെ താമസക്കാരനായ ലൈഷ്‌റാം കമല്‍...

Read More