Gulf Desk

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ യുഎഇ സന്ദ‍ർശിക്കും

ദുബായ്: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ന് യുഎഇയിലെത്തും. ഒരു ദിവസത്തെ സന്ദർശനത്തിനായാണ് ബോറിസ് ജോണ്‍സണ്‍ യുഎഇയിലെത്തുന്നത്. അബുദബി കിരീടാവകാശിയും യുഎഇ സായുധ സേന ഉപ സ‍ർവ്വസൈന്യാധിപനുമ...

Read More

യുഎഇയില്‍ ഇന്നും കോവിഡ് മരണമില്ല

ദുബായ്: യുഎഇയില്‍ ഇന്ന് 280 പേരില്‍ കോവിഡ് സ്ഥിരീകരിച്ചു. 254579 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 280 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. 30428 ആണ് സജീവ കോവിഡ് കേസുകള്‍. 

100 പേർക്ക് വരണമാല്യം, സമൂഹവിവാഹത്തിന് വേദിയായി എക്സ്പോ 2020

ദുബായ്: സമൂഹ വിവാഹത്തിന് വേദിയായി എക്സ്പോ 2020. ആഭ്യന്തരമന്ത്രാലയത്തിന്‍റേയും ഫസ സോഷ്യല്‍ സെക്യൂരിറ്റി ഫണ്ടിന്‍റേയും സഹകരണത്തോടെയാണ് 100 പേരുടെ വിവാഹം നടന്നത്. ആഭ്യന്തരമന്ത്രിയും ഉപപ്രധാനമന്ത്രിയുമ...

Read More