Gulf Desk

ലോകകപ്പ് ലോഗോയുളള ഫാന്‍സി നമ്പർ പ്ലേറ്റ് ലേലം ഇന്ന് ആരംഭിക്കും

ദോഹ: ഫുട്ബോള്‍ ലോകകപ്പ് ലോഗോ പതിച്ച പ്രത്യേക നമ്പർ പ്ലേറ്റുകള്‍ക്കായുളള ലേലം ഇന്ന് ആരംഭിക്കും. മെട്രാഷ് 2 ആപ്പിലൂടെയാണ് ലേലം നടക്കുകയെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. Read More

മസ്ക്റ്റ് കൊച്ചി എയ‍‍ർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തില്‍ പുക, യാത്രാക്കാരെ ഒഴിപ്പിച്ചു

മസ്കറ്റ്: മസ്ക്റ്റില്‍ നിന്നും കൊച്ചിയിലേക്കുളള എയ‍‍ർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തില്‍ പുക കണ്ടതിനെ തുടർന്ന് യാത്രാക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് മുന്‍പാണ് ഇടത് വശ...

Read More