Kerala Desk

'മഞ്ഞുമലയെക്കുറിച്ച് പഠിക്കാന്‍ ശാസ്ത്രജ്ഞര്‍ പോകുന്നില്ലേ'?.. മന്ത്രിമാര്‍ വിദേശത്ത് പോകുന്നതിനെ ന്യായീകരിച്ച് ഇ.പി ജയരാജന്‍

തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ മന്ത്രിമാര്‍ വിദേശത്ത് പോകുന്നതിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. Read More