Kerala Desk

മതവിദ്വേഷ പ്രചാരണം നടത്തിയെന്ന് എസ്എഫ്‌ഐ നേതാവിന്റെ പരാതി: അനില്‍ ആന്റണിക്കെതിരെ കേസ്

കാസര്‍കോഡ്: കാസര്‍കോഡ് കുമ്പളയില്‍ പര്‍ദ്ദ ധരിച്ച ഒരുകൂട്ടം വിദ്യാര്‍ഥികള്‍ സ്വകാര്യബസ് തടഞ്ഞ ദൃശ്യങ്ങള്‍ പങ്കുവച്ച് മതവിദ്വേഷ പ്രചാരണം നടത്തിയെന്ന പരാതിയില്‍ ബിജെപി ദേശീയ സെക്രട്ടറിയും വക്താവുമായ ...

Read More