Kerala Desk

പ്രതിഷേധം കാണിക്കുന്നില്ല; സഭാ ടിവി ഉന്നതാധികാര സമിതിയില്‍ നിന്നും രാജിവയ്ക്കാന്‍ പ്രതിപക്ഷ എംഎല്‍എമാര്‍

തിരുവനന്തപുരം: സഭാ ടിവിക്കെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം. നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധം കാണിക്കാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധം. സഭാ ടിവി ഉന്നതാധികാര സമിതിയില്‍ നിന്ന് പ്രതിപക്ഷ എംഎല്‍എമ...

Read More

കോഴിക്കോട് ഡോക്ടറെ ആക്രമിച്ചതില്‍ പ്രതിഷേധം: സംസ്ഥാനത്ത് ഡോക്ടർമാർ വെള്ളിയാഴ്ച്ച പണിമുടക്കും; ഒ.പി ഇല്ല, ശസ്ത്രക്രിയകൾ മുടങ്ങും

കൊച്ചി: കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) സംസ്ഥാന വ്യാപകമായി വെള്ളിയാഴ്ച്ച പണിമുടക്കും. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വര...

Read More

കോവിഡ് വ്യാപനം: പ്ര​ധാ​ന​മ​ന്ത്രി വി​ളി​ച്ച യോ​ഗം ബ​ഹി​ഷ്ക​രി​ച്ച്‌ മ​മ​ത ബാ​ന​ര്‍​ജി

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാഹചര്യത്തിൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വി​ളി​ച്ച മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം ബ​ഹി​ഷ്ക​രി​ച്ച്‌ പ​ശ്ചി​മ​ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​...

Read More