Kerala Desk

സിദ്ധിഖിന്റെ കൊലപാതകം നടന്ന ഹോട്ടല്‍ പ്രവര്‍ത്തിച്ചത് അനുമതിയില്ലാതെ: പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാന്‍ നോട്ടീസ്

കോഴിക്കോട്: ഹോട്ടല്‍ വ്യാപാരി സിദ്ധിഖിന്റെ കൊലപാതകം നടന്ന ഹോട്ടല്‍ ഡികാസ ഇന്‍ പ്രവര്‍ത്തിച്ചത് അനുമതി ഇല്ലാതെയെന്ന് കണ്ടെത്തല്‍. കോര്‍പ്പറേഷന്‍ ലൈസന്‍സും മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നുള്ള അനു...

Read More

മാര്‍ച്ച് ഒന്ന് മുതല്‍ ഡിജിറ്റല്‍ ആര്‍.സി; വാഹന ഉടമകള്‍ ഈ മാസം തന്നെ ആധാറില്‍ നല്‍കിയ മൊബൈല്‍ നമ്പരുമായി ബന്ധിപ്പിക്കണം

തിരുവനന്തപുരം: അടുത്ത മാസം ഒന്ന് മുതല്‍ സംസ്ഥാനത്ത് വാഹനങ്ങളുടെ ആര്‍.സി ബുക്കുകള്‍ പൂര്‍ണമായും ഡിജിറ്റലാകും. ആര്‍സി ബുക്കുകള്‍ പ്രിന്റെടുത്ത് നല്‍കുന്നതിന് പകരമായിട്ടാണ് ഡിജിറ്റല്‍ രൂപത്തിലാക്കുന്ന...

Read More

സംസ്ഥാനത്ത് വീണ്ടും കാട്ടാനയുടെ ആക്രമണം; ഇടുക്കിയില്‍ സ്ത്രീ മരിച്ചു

തൊടുപുഴ: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം. ഇടുക്കി പെരുവന്താനം കൊമ്പന്‍പാറയില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീ മരിച്ചു. നെല്ലിവിള പുത്തന്‍വീട്ടില്‍ സോഫിയ ഇസ്മയില്‍ (45) ആണ് മരിച്ചത്. Read More