India Desk

പാര്‍ലമെന്റിന്റെ കൂട് മാറ്റം:ഒരു ചര്‍ച്ച പോലും നടത്തിയിട്ടില്ല; കഥയറിയാതെ എംപിമാരും

ന്യൂ​ഡ​ൽ​ഹി: പു​തി​യ പാ​ർ​ല​മെ​ന്‍റി​ന്‍റെ രൂ​പ​രേ​ഖ മു​ത​ൽ ശി​ലാ​സ്ഥാ​പ​നം, നി​ർ​മാ​ണം, ഉ​ദ്​​ഘാ​ട​നം, സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച്​ ഒ​രു ച​ർ​ച്ച​പോ​ലും ഉ​ണ്ടാ​യി​ല്ല. ഭ​ര​ണ, പ്ര​തി​പ​ക...

Read More

ബിഹാറില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ വിളമ്പിയ ഭക്ഷണത്തില്‍ ചത്ത പാമ്പ്; വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാട്‌ന: ബിഹാറിലെ സര്‍ക്കാര്‍ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് വിളമ്പിയ ഭക്ഷണത്തില്‍ ചത്ത പാമ്പ്. അരാരിയ ജില്ലയിലെ ഫോര്‍ബ്സ്ഗഞ്ചിലെ അമൗന മിഡില്‍ സ്‌കൂളിലാണ് സംഭവം. ജോഗ്ബാനി മുനിസിപ്പല്‍ കൗണ്‍സിലിന്റെ ...

Read More

അദാനിക്കെതിരെ അഴിമതി ആരോപണം: അന്വേഷണം പ്രഖ്യാപിച്ച് അമേരിക്ക; ഒന്നും അറിയില്ലെന്ന് കമ്പനി

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രധാന ബിസനസ് സംരംഭമായ അദാനി ഗ്രൂപ്പിനും സ്ഥാപകന്‍ ഗൗതം അദാനിക്കുമെതിരേ അന്വേഷണവുമായി അമേരിക്ക. അഴിമതി ആരോപണങ്ങളുടെ പേരിലാണ് അന്വേഷണം. ഊര്‍ജ പദ്ധതിക്കായി അദാനിയോ...

Read More