Kerala Desk

'പഴയ കാര്യങ്ങളെല്ലാം കഴിഞ്ഞു; ഇനി മുന്നോട്ട്': കെടിയു വിസിയായി സിസാ തോമസ് ചുമതലയേറ്റു

തിരുവന്തപുരം: കേരള സാങ്കേതിക സര്‍വകലാശാല (കെടിയു) വിസിയായി സിസാ തോമസ് ചുമതലയേറ്റു. ഇന്ന് രാവിലെയാണ് സിസാ തോമസ് സര്‍വകലാശാല ആസ്ഥാനത്തെത്തി ചുമതലയേറ്റത്. വിസിയായി തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്നും...

Read More

വയനാട്ടില്‍ ജനവാസ മേഖലയില്‍ കടുവ സാന്നിധ്യം; മയക്കുവെടി വയ്ക്കാന്‍ ഉത്തരവ്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

കല്‍പ്പറ്റ: വയനാട്ടിലെ ജനവാസ മേഖലയില്‍ കടുവ സാന്നിധ്യം ഉള്ളതിനാല്‍ അംഗന്‍വാടികള്‍, മദ്രസകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. പരീക്ഷകള്‍ക്കു...

Read More

ഷെങ്‌ഷൂവിലെ ബിഷപ്പായി തദ്ദ്യൂസ് വാങ് യുഷെംഗിനെ നിയമിച്ച് ഫ്രാൻസിസ് മാർപാപ്പ; 70 വർഷത്തിന് ശേഷം ലഭിച്ച പുതിയ ഇടയനെ സ്വീകരിച്ച് ചൈനക്കാർ

ബീജിങ്: 70 വർഷത്തിനു ശേഷം ചൈനയിൽ പുതിയ ബിഷപ്പിനെ നിയമിച്ച് ഫ്രാൻസിസ് മാർപാപ്പാ. ഷെങ്‌ഷൂവിലെ ബിഷപ്പായി ഫാദർ തദ്ദ്യൂസ് വാങ് യുഷെംഗിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചതായി വത്തിക്കാൻ പ്രഖ്യാപിച്ചു....

Read More