Kerala Desk

കുറുവ സംഘത്തിന് പിന്നാലെ കേരളത്തിന് ഭീഷണിയായി ഇറാനി സംഘവും: പകല്‍ സമയത്തും മോഷണം; രണ്ട് പേര്‍ അറസ്റ്റില്‍

കൊച്ചി: കുറുവാ സംഘത്തിന് പിന്നാലെ തമിഴ്‌നാട്ടിലെ മറ്റൊരു കുപ്രസിദ്ധ മോഷണ സംഘമായ ഇറാനി സംഘവും കേരളത്തില്‍. രണ്ടും നാലും അംഗങ്ങളുള്ള ഗ്യാങുകളായി പകല്‍ സമയത്ത് പോലും മറ്റുള്ളവരുടെ ശ്രദ്ധ തിരിച്ച് മോഷണ...

Read More