International Desk

കരാറിന്റെ മറവില്‍ ചൈനയുടെ ലക്ഷ്യം സൈനിക താവളം: താക്കീതുമായി അമേരിക്ക; സോളമന്‍ ദ്വീപുകളില്‍ സംഘര്‍ഷത്തിന്റെ വേലിയേറ്റം

ഹൊനിയാര: ഓസ്‌ട്രേലിയന്‍ തീരത്തിനു സമീപം ചൈനീസ് സൈനിക സാന്നിധ്യം വര്‍ധിപ്പിക്കാന്‍ ഉതകുന്ന കരാറില്‍ ഒപ്പുവച്ച സോളമന്‍ ദ്വീപുകളുടെ നടപടിക്കെതിരേ കര്‍ശന മുന്നറിയിപ്പുമായി അമേരിക്ക. ഇന്തോ-പസഫിക് സുരക്ഷ...

Read More