All Sections
ബെര്‍ലിന്‍: ഫെബ്രുവരി 16 ന് അറ്റ്ലാന്റിക് സമുദ്രത്തില്‍ വച്ച് തീപിടിത്തമുണ്ടായ ' ഫെലിസിറ്റി ഏയ്സ് ' എന്ന ജാപ്പനീസ് ചരക്കുകപ്പല്‍ പൂര്‍ണമായും മുങ്ങി. നാലായിരത്തോളം ആഡംബര കാറുകളുമായ...
കീവ്:യുദ്ധത്തിനിടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഉക്രെയ്ന് മനുഷ്യകവചമാക്കി ഉപയോഗിക്കുകയാണെന്ന റഷ്യയുടെ ഗുരുതര ആരോപണം അടിസ്ഥാനരഹിതമെന്ന് വിശദീകരണം. ഇത്തരത്തിലുള്ള ഒരു സംഭവം പോലും ശ്രദ്ധയില്‍ പെട്ട...
കീവ്: സൈനിക വിപ്ലവത്തിനുളള ശ്രമം പാൡയതോടെ ഉക്രെയ്ന് പിടിക്കാന്‍ പുതിയ തന്ത്രവുമായി വ്്ളാഡിമിര്‍ പുടിന്. ഇതിനായി മുന്‍ ഉക്രെയ്ന് പ്രസിഡന്റ് വിക്ടര്‍ യാനുകോവിചിനെ രംഗത്തിറക്കാനാണ് നീക്കം. ...