International Desk

മാരത്തൺ ലോക റെക്കോർഡ് ജേതാവ് കെൽവിൻ കിപ്റ്റും പരിശീലകനും വാഹനാപകടത്തിൽ കൊല്ലപ്പെട്ടു

നെയ്‌റോബി: പുരുഷ വിഭാഗം മാരത്തണ്‍ ലോക റെക്കോഡ് ജേതാവ് കെനിയയുടെ കെല്‍വിന്‍ കിപ്റ്റം വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. 24 വയസായിരുന്നു. പ്രാദേശിക സമയം രാത്രി 11 മണിയോടെയാണ് സംഭവം. എൽഡോറെറ്റിലെ പ...

Read More