All Sections
കൊച്ചി: സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടും കോവിഡ് പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ക്ക് വില പഴയ പടിയെന്ന് ആക്ഷേപം. മാസ്ക്, സാനിറ്റൈസര്‍, പി.പി.ഇ. കിറ്റടക്കം 15 ഇനങ്ങള്‍ക്കാണ് സര്‍ക്കാര്‍ വില നിയന്ത്രണമുള്ളത്...
തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ആരോപണ വിധേയനായ ബിജെപി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ.ജി കര്‍ത്തയെ നാളെ ചോദ്യം ചെയ്യും. അന്വേഷണ ചുമതലയുള്ള ഡിവൈഎസ്പി വി.കെ രാജു ആലപ്പുഴയെത്തിയാണ് ചോദ്യം ചെയ്യുക. ബിജെപ...
കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നടപ്പാക്കിയ അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരുടെ സ്ഥലം മാറ്റം കേരള ഹൈക്കോടതി റദ്ദാക്കി. എപിപിമാരെ കോടതി ചുമതലകളില്‍ നിന്ന് മാറ്റി ...