India Desk

മണിപ്പൂരിൽ വീണ്ടും സംഘർഷം; ഇംഫാലിൽ സ്‌കൂളിന് പുറത്ത് യുവതി വെടിയേറ്റ് മരിച്ചു

ഇംഫാൽ: സംഘർഷത്തെ തുടർന്ന് അടച്ച മണിപ്പൂരിലെ സ്കൂളുകൾ വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിച്ചത് കഴിഞ്ഞ ദിവസമാണ്. വ്യാഴാഴ്ച ഇംഫാൽ വെസ്റ്റിലെ സ്കൂളിന് പുറത്ത് അജ്ഞാതരായ കുറ്റവാളികൾ ഒരു സ്ത്രീയെ വെടിവച്ചു ...

Read More