International Desk

കോംഗോയിൽ കത്തോലിക്കാ ആശുപത്രിക്ക് തീയിട്ടു; 20 പേർ കൊല്ലപ്പെട്ടു

കിവു : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ നോർത്ത് കിവു പ്രവിശ്യയിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ 20 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ബ്യൂട്ടെംബോ-ബെനി രൂപതയുടെ കീഴിലുള്ള ബയാംബ്വെ പട്ടണത്തിലായിരുന്നു ആക്...

Read More