India Desk

'രാജ്യത്ത് ഒരു കോടിയോളം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു; ആരാണ് ഉത്തരവാദി?': കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി എം.പി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനെതിരെ വീണ്ടും വിമര്‍ശനവുമായി ബി.ജെ.പി എം.പി വരുണ്‍ ഗാന്ധി രംഗത്ത്. രാജ്യത്തെ രൂക്ഷമായ തൊഴിലില്ലായ്മയെക്കുറിച്ചാണ് ഇന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്....

Read More