International Desk

എലിസബത്ത് രാജ്ഞിയെ വധിക്കാൻ ശ്രമിച്ച സംഭവം: പ്രതി കുറ്റക്കാരാനെന്ന് കോടതി; അക്രമം ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് പ്രതികാരമായി

ലണ്ടൻ: എലിസബത്ത് രാജ്ഞിയെ കൊലപ്പെടുത്താനായി 2021 ൽ രാജ്ഞിയുടെ കോട്ടയിൽ അതിക്രമിച്ച് കടന്ന കേസില്‍ ബ്രിട്ടീഷ് സിഖ് വംശജനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി. സംഭവത്തിൽ 21 കാരനായ ജസ്വന്ത് സിങ് ചെയില്‍ കുറ്...

Read More