Sports Desk

​​ബ്രസീലി​യ​ന്‍​ ​ഫുട്ബോൾ ​ഇ​തി​ഹാ​സം പെ​ലെ​ എൺപത്തിയൊന്നിന്റെ നിറവിൽ

 ബ്രസീലി​യ​ന്‍​ ഫുട്ബോൾ മാന്ത്രികൻ സാക്ഷാ​ല്‍ പെലെയ്ക്ക് ഇന്ന് 81-ാം പിറന്നാൾ. ഭൂപടങ്ങളും അതിർത്തികളും മായ്ച്ച് ലോകജനത നെഞ്ചിലേറ്റിയ ഇതിഹാസതാരമാണ് പെലെ.1940​ ​ഒ​ക്ടോ​ബ​ര്‍​ 23​ ബ്രസ...

Read More

നന്നായി തുടങ്ങിയെങ്കിലും പിടിച്ചു നില്‍ക്കാനായില്ല; ചെന്നൈയ്ക്ക് നാലാം ഐപിഎല്‍ കിരീടം

ദുബായ്: ഐപിഎല്‍ കിരീടപോരാട്ടത്തില്‍ ധോണിയുടെ ചെന്നൈ സൂപ്പര്‍കിംഗ്സിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനുമേല്‍ വിജയം. 27 റണ്‍സിനാണ് ചെന്നൈ വിജയം കരസ്ഥമാക്കിയത്. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത...

Read More

സ്‌പെയിനിനെ തകര്‍ത്ത് യുവേഫ നാഷന്‍സ് ലീഗ് കിരീടം ഫ്രാന്‍സ് സ്വന്തമാക്കി

മിലാന്‍: യുവേഫ നേഷന്‍സ് ലീഗ് കിരീടം ഫ്രാന്‍സ് സ്വന്തമാക്കി. സ്പെയിനിന്റെ യുവനിരയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഫ്രാന്‍സ് കിരീട നേട്ടം സ്വന്തമാക്കിയത്. കിലിയന്‍ എംബ...

Read More