India Desk

ഡൽഹിയിൽ ശക്തമായ ഭൂചലനങ്ങൾ; പ്രഭവ കേന്ദ്രം നേപ്പാൾ; പരിഭ്രാന്തരായി നാട്ടുകാർ

ന്യൂ ഡൽഹി: ഡൽഹിയിൽ ശക്തമായ ഭൂചലനങ്ങൾ. റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ആദ്യം അനുഭവപ്പെട്ടത്. നേപ്പാളാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. പലയിടത്തും ഒരേസമയം പ്രകമ്പനമുണ്ടായി....

Read More