Gulf Desk

കോവിഡ് 19, 15 ദിവസത്തിനിടെ യുഎഇയില്‍ റിപ്പോ‍ർട്ട് ചെയ്തത് 24,894 നിയമലംഘനങ്ങള്‍

ദുബായ്: യുഎഇയില്‍ 15 ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തത് 24,894 കോവിഡ് പ്രതിരോധമുന്‍ കരുതല്‍ നിയമലംഘനങ്ങള്‍. സെപ്റ്റംബറിലെ ആദ്യ 15 ദിവസത്തെ കണക്കാണിത്.മാസ്ക് ധരിക്കാത്ത നിയമലംഘനമാണ്, ഏറ്റവും കൂടുതല്‍...

Read More