Gulf Desk

അധ്യാപനമേഖലയിലും സ്വദേശിവല്‍ക്കരണത്തിനൊരുങ്ങി കുവൈത്ത്

കുവൈത്ത്: അധ്യാപന മേഖലയിലും സ്വദേശി വല്‍ക്കരണത്തിനൊരുങ്ങി കുവൈത്ത്.വി​ദ്യാ​ഭ്യാ​സ സ്ഥാപനങ്ങൾ ഇ​ത് സംബന്ധിച്ച അ​വ​ലോ​ക​നം ന​ട​ത്തി​വ​രിക​യാ​ണെന്നാണ് റിപ്പോർട്ട്. സ്വദേശികള്‍ക്ക് കൂടുതല്‍ അവസരങ്...

Read More

ദുബായ് ബുർജ് അല്‍ അറബ് ഹോട്ടലിന്‍റെ ഹെലിപാഡില്‍ വിമാനമിറക്കി പോളിഷ് പൈലറ്റ്

ദുബായ്: ദുബായിലെ പ്രശസ്തമായ ബുർജ് അല്‍ അറബ് ഹോട്ടലിന്‍റെ ഹെലിപാഡില്‍ വിമാനമിറക്കി. 27 അടി നീളമുളള ഹോട്ടലിന്‍റെ ഹെലിപാഡിലേക്ക് പോളിഷ് പൈലറ്റായ ലൂക്ക് ചെപിയേല റെഡ് ബുള്‍ വിമാനത്തിന്‍റെ ബുള്‍സ് ഐ ലാന്...

Read More

മണ്ണാര്‍ക്കാട് ഹോട്ടലില്‍ തീപിടിത്തം; സ്ത്രീയടക്കം രണ്ട് പേര്‍ മരിച്ചു

മണ്ണാര്‍ക്കാട്: ഹോട്ടലിലുണ്ടായ തീ പിടിത്തത്തില്‍ രണ്ടുമരണം. പാലക്കാട് മണ്ണാര്‍ക്കാട് നെല്ലിപ്പുഴയിലെ ഹില്‍വ്യൂ ഹോട്ടലിലാണ് തീ പിടിത്തമുണ്ടായത്. ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. ഇവര്‍ എവിടത്തുകാര...

Read More