India Desk

ഡല്‍ഹിയില്‍ പെട്രോള്‍ ഇരുചക്ര വാഹനം നിരോധിക്കാന്‍ നീക്കം: സാധാരണക്കാര്‍ക്ക് തിരിച്ചടിയാകും; മുന്നറിയിപ്പുമായി കമ്പനികളും സംഘടനകളും

ന്യൂഡല്‍ഹി: 2028 ഏപ്രില്‍ മുതല്‍ ഡല്‍ഹിയില്‍ പുതിയ പെട്രോള്‍ ഇരുചക്ര വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നിരോധിക്കാന്‍ നീക്കം. സര്‍ക്കാര്‍ നീക്കത്തിനെതിരെ വാഹന നിര്‍മാതാക്കളും അനുബന്ധ സംഘടനകളും രംഗത്ത്. തീ...

Read More