Kerala Desk

പഠനഭാരം: ഹയര്‍സെക്കന്‍ഡറി കോഴ്സുകള്‍ പ്രീഡിഗ്രി മാതൃകയിലാക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ പഠനഭാരം കുറയ്ക്കാന്‍ പ്ലസ്ടു കോഴ്സുകള്‍ പഴയ പ്രീഡിഗ്രി മാതൃകയിലാക്കണമെന്ന് സര്‍ക്കാര്‍ സമിതിയുടെ ശുപാര്‍ശ. ഇപ്പോള്‍ ഒരു കോഴ്സില്‍ നാല് വിഷയ കോമ്പിനേഷനുകളാണ് ഉള്ളത്. ...

Read More