International Desk

ബ്രസീലില്‍ കൊടുംചൂടിന് പിന്നാലെ പെരുമഴയും പ്രളയവും; അണക്കെട്ട് തകര്‍ന്നു; മരണം 60 കവിഞ്ഞു

റിയോ ഡി ജനീറോ: ബ്രസീലില്‍ കടുത്ത ചൂടിന് പിന്നാലെയുണ്ടായ പ്രളയക്കെടുതിയില്‍ മരണം 60 കവിഞ്ഞു. കനത്ത മഴയെതുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നിരവധിപ്പേരെ കാണാതായി. ആയിരക്കണക്കിന് ആളുക...

Read More