Gulf Desk

സൗ​ദി​യി​ൽ പൊ​തു​ഗ​താ​ഗ​തം ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ ശ്രദ്ധയ്ക്ക്; പി​ഴ, ന​ഷ്​​ട​പ​രി​ഹാ​ര നി​ര​ക്കു​ക​ൾ പ​രി​ഷ്​​ക​രി​ച്ചു

റിയാദ്: സൗദിയിൽ പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ പുതിയ നിയമങ്ങളുമായി അധികൃതർ. പുതിയ നിബന്ധനകളും അവകാശങ്ങളും എന്തെല്ലാമാമെന്നും അതിൻറെ ലംഘനങ്ങൾക്കുള്ള പിഴ എന്താമെന്നും...

Read More

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; ഏഴ് ജില്ലകളിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ആശ്വാസമായി മഴയുടെ ശക്തി കുറയുന്നു. ഏഴ് ജില്ലകളില്‍ മുമ്പ് പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. നിലവില്‍ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ മാത്രമാണ് റെഡ് അലര്‍ട്...

Read More

വിശ്വാസ പരിശീലനം പ്രേഷിത രൂപീകരണമായി മാറണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

കൊച്ചി: ദൈവോന്മുഖവും മനുഷ്യോന്മുഖവുമായ ജീവിതശൈലി പരിശീലിപ്പിക്കുകയാണ് വിശ്വാസപരിശീലനത്തിന്റെ ലക്ഷ്യമെന്നു കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കെസിബിസി ദൈവശാസ്ത്ര കമ്മീഷന്‍ കാക്...

Read More