Religion Desk

ലിംഗപരമായ പ്രത്യയശാസ്ത്രം ഈ കാലത്തെ ഏറ്റവും ദുഷിച്ച അപകടം; ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി: ലിംഗപരമായ പ്രത്യയശാസ്ത്രം(Gender Ideology) ഈ കാലത്തെ ഏറ്റവും ദുഷിച്ച അപകടമാണെന്ന് വീണ്ടും ആവർത്തിച്ച് ഫ്രാൻസിസ് മാർപാപ്പ. ലിംഗപരമായ പ്രത്യയശാസ്ത്രം സ്ത്രീ - പുരുഷ വ്യത്യാസ...

Read More

നേരിയ പനി; ഫ്രാൻസിസ് മാർപാപ്പ പരിശോധനകൾക്ക് വിധേയനായി

വ​ത്തി​ക്കാ​ൻ സി​റ്റി: പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ നേ​രി​ടു​ന്ന ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ റോ​മി​ലെ ജി​മെ​ല്ലി ആ​ശു​പ​ത്രി​യി​ലെ​ത്തി പ​രി​ശോ​ധ​ന​ക​ൾ​ക്ക് വി​ധേ​യ​നാ​യി. ഉ​ട​ൻ ​ത​ന്നെ വ​ത്തി​ക്കാ...

Read More

പൂഞ്ഞാറിൽ വൈദികനെതിരെ നടത്തിയ ആക്രമണങ്ങളെ സീറോ മലബാർസഭ അൽമായ ഫോറം ശക്തമായി അപലപിച്ചു

കാഞ്ഞിരപ്പള്ളി: പൂഞ്ഞാര്‍ സെന്റ് മേരീസ് ഇടവക മുറ്റത്ത് ബൈക്ക് റൈസിങ് നടത്തുകയും അത് ചോദ്യം ചെയ്ത സഹ വികാരിയായ ഫാ. ജോസഫ് ആറ്റുച്ചാലിലിനെ ആക്രമിക്കുകയും മോട്ടോർ ബൈക്ക് ...

Read More