India Desk

ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര അന്തരിച്ചു; വിടവാങ്ങിയത് തൊണ്ണൂറാം ജന്മദിനം ആഘോഷിക്കാനിരിക്കെ

മുംബൈ: ബോളിവുഡ് ഇതിഹാസ നടന്‍ ധര്‍മേന്ദ്ര (89) അന്തരിച്ചു. തൊണ്ണൂറാം ജന്മ ദിനത്തിന് ആഴ്ചകള്‍ ബാക്കി നില്‍ക്കേയാണ് വിഖ്യാത നടന വൈഭവം അരങ്ങൊഴിഞ്ഞത്. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. സംവിധായകന്‍ കര...

Read More