Gulf Desk

യുഎഇയില്‍ ഇന്ന് 2113 പേർക്ക് കോവിഡ്; ആറ് മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 2113 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2279 പേരാണ് രോഗമുക്തരായത്. ആറ് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 38.3 മില്ല്യണ്‍ കോവിഡ് ടെസ്റ്റുകളാണ് ഇതുവരെ യുഎഇയില്‍ ചെയ്തിട്ടുളളത്. Read More

ഒമാന്‍ ഉള്‍ക്കടലി‍ല്‍ നേരിയ ഭൂചലനം; തുടർചലനങ്ങള്‍ യുഎഇയിലും

മസ്കറ്റ്: ഒമാന്‍ ഉള്‍ക്കടലില്‍ റിക്ടർ സ്കെയിലില്‍ 2.7 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. 10 കിലോമീറ്റർ ചുറ്റളവിലാണ് പ്രകമ്പനമുണ്ടായത്.