Kerala Desk

കനത്ത മഴ; ജലനിരപ്പ് 138 അടിക്ക് മുകളില്‍: മുല്ലപ്പെരിയാര്‍ ഡാം നാളെ രാവിലെ പത്തിന് തുറക്കും, പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം

ഇടുക്കി: പദ്ധതി പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാം തുറക്കാന്‍ തീരുമാനം. അതിശക്ത മഴയില്‍ ജലനിരപ്പ് കുതിച്ചുയര്‍ന്നതോടെയാണ് മുല്ലപ്പെരിയാര്‍ തുറക്കാന്‍ തീരുമാനിച്ചത്. ...

Read More