Gulf Desk

അബുദാബി വിമാനത്താവളം ഇനി മുതല്‍ സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്; പുതിയ ടെര്‍മിനല്‍ ഇന്ന് പ്രവര്‍ത്തനമാരംഭിക്കും

അബുദാബി: അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റുന്നു. സായിദ് അന്താരാഷ്ട്ര വിമാനത്താവളം എന്നായിരിക്കും ഇനി വിമാനത്താവളം അറിയപ്പെടുക. പേരുമാറ്റം അടുത്ത വര്‍ഷം ഫെബ്രുവരി ഒന്‍പതിന് നിലവില്...

Read More