India Desk

ചരിത്രമെഴുതി ദ്രൗപദി മുര്‍മു: റഫാല്‍ യുദ്ധ വിമാനത്തില്‍ പറക്കുന്ന ആദ്യത്തെ രാഷ്ട്രപതി

അംബാല: റഫാല്‍ യുദ്ധ വിമാനത്തില്‍ പറന്നുയര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. ഹരിയാനയിലെ അംബാല എയര്‍ഫോഴ്സ് സ്റ്റേഷനില്‍ നിന്നാണ് റഫാല്‍ യുദ്ധ വിമാനത്തില്‍ രാജ്യത്തിന്റെ സര്‍വ സൈന്യാധിപ കൂടിയായ രാഷ്ട...

Read More