Kerala Desk

വിഷു ബമ്പര്‍ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; 12 കോടി ആലപ്പുഴയില്‍ വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പര്‍ BR 97 ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം 12 കോടി രൂപ VC 490987 നമ്പര്‍ ടിക്കറ്റിനാണ്. ആലപ്പുഴ ജില്ലയില്‍ വിറ്റ ടിക്കറ്റാണിത്. രണ്ടാം സമ്മാനം ...

Read More