India Desk

ഭൂമിക്കടിയില്‍ നിന്നും വിചിത്ര ശബ്ദം; മഹാരാഷ്ട്രയില്‍ ഭൂചലന ഭീതിയില്‍ ജനങ്ങള്‍

മുംബൈ: മഹാരാഷ്ട്രയില്‍ ഭൂമിക്കടിയില്‍ നിന്നും വിചിത്ര ശബ്ദം കേട്ടത് ജനങ്ങളെ പരിഭ്രാന്തരാക്കി. വിവേകാനന്ദ് ചൗകിന് സമീപം ബുധനാഴ്്ച്ച രാവിലെ 10.30 നും 10.45 നും മധ്യേയാണ് ശബ്ദം കേട്ടത്. എന്...

Read More

കര്‍ണാടകയിലെ മതപരിവര്‍ത്തന നിരോധന നിയമം: ക്രൈസ്തവ സംഘടനകള്‍ കോടതിയിലേക്ക്

ബെം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ​ത്തി​നെ​തി​രെ (ക​ർ​ണാ​ട​ക മ​ത സ്വാ​ത​ന്ത്ര്യ അ​വ​കാ​ശ സം​ര​ക്ഷ​ണ ബി​ൽ -2021) ക്രി​സ്ത്യ​ൻ സം​ഘ​ട​ന​ക​ൾ നിയമ നടപടിയ്‌ക്കൊരുങ്ങുന്നു...

Read More

കേരളത്തിൽ നിന്നുള്ള യാത്രക്കാരെ കര്‍ശനമായി പരിശോധിക്കാൻ ഒരുങ്ങി കര്‍ണാടക 

ബംഗളൂരു: കേരളത്തിൽ നിന്നും എത്തുന്ന മലയാളികളെ കർശന പരിശോധനയ്ക്ക് വിധേയമാക്കാൻ ഒരുങ്ങി കർണാടക. ക്രിമിനൽ പ്രവർത്തനങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് നടപടി എന്നാണ് വിശദീകരണം.