Sports Desk

തോറ്റിട്ടും പോളണ്ടിന് ജയം; ജയിച്ചിട്ടും മെക്സിക്കോയ്ക്ക് തോല്‍വി: ഇതാണ് കാല്‍പ്പന്തിന്റെ മാന്ത്രികത

ദോഹ: ഗ്രൂപ്പ് സി സൗദി അറേബ്യ-മെക്‌സിക്കോ മത്സരത്തില്‍ രണ്ടു ഗോളിന് മെക്‌സിക്കോയ്ക്ക് ജയം. മെക്‌സിക്കോയ്ക്കായി ഹെന്റി മാര്‍ട്ടിന്‍ (47), ലൂയിസ് ഷാവേസ് (52) എന്നിവരാണ് ഗോള്‍ നേടിയത്. മത്സരത്തില്‍ ജയി...

Read More