India Desk

ജമ്മു കാശ്മീരിലെ ജില്ലാ കോടതിക്ക് സമീപം സ്ഫോടനം; ഒരു മരണം: 14 പേര്‍ക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ഉദാംപൂർ ജില്ലയില്‍ ജില്ലാ കോടതിക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ ഒരു മരണം. 14 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഉച്ചകഴി...

Read More